അബുദാബി
: സമസ്‌ത
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ
കീഴില്‍ പാപ്പിനിശ്ശേരി
വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന
ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ
സമുച്ചയമായ ജാമിഅ:
അസ്‌അദിയ്യ:
ഇസ്‌ലാമിയ്യ:
അറബിക് &
ആര്‍ട്‌സ്
കോളേജ് 20ാം
വാര്‍ഷിക 6ാം
സനദ് ദാന മഹാ സമ്മേളന
പ്രചരണാര്‍ത്ഥം അബുദാബി
ഇന്ത്യന്‍ ഇസ്‌ലാമിക്
സെന്‍ററില്‍ മെയ് 18
വെള്ളിയാഴ്ച
രാത്രി 8 മണിക്ക്
വിപുലമായ കണ്‍വെന്‍ഷന്‍
നടത്തുവാന്‍ തീരുമാനിച്ചു
. ജില്ലയിലെ
മുഴുവന്‍ സുന്നി പ്രവര്‍ത്തകരും
പങ്കെടുക്കണമെന്ന് ഭാരവാഹികള്‍
അറിയിച്ചു . കൂടുതല്‍
വിവരങ്ങള്‍ക്ക് ഒ.പി
അബ്ദുല്‍ റഹ്മാന്‍ (050-1292981
)നൌഫല്‍ അസ്‌അദി
(055-2010236 ) എന്നിവരുമായി
ബന്ധപ്പെടാം.