ഇബാദ്‌ സംസ്ഥാന പ്ലാനിംഗ്‌ സെല്‍ യോഗം 12 ന്‌

കോഴിക്കോട് : ഇബാദ്‌ സംസ്ഥാന പ്ലാനിംഗ്‌ സെല്‍ യോഗം 12 ന്‌ (ശനി) വൈകുന്നേരം 7 മണിക്ക്‌ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ ചേരുമെന്ന്‌ കണ്‍വീനര്‍ ആസിഫ്‌ ദാരിമി പുളിക്കല്‍ അറിയിച്ചു.