പാപ്പിനിശ്ശേരി
വെസ്റ്റ് : ജാമിഅ:
അസ്‌അദിയ്യ:
ഇസ്‌ലാമിയ്യ:
അറബിക് &
ആര്‍ട്‌സ്
കോളേജ് 2012-13 അദ്ധ്യയന
വര്‍ഷത്തേക്കുള്ള പ്രവേശനത്തിനുള്ള
സെലക്ഷന്‍ പരീക്ഷ നാളെ (27)
ഞായാറാഴ്‌ച്ച രാവിലെ
10 മണിക്ക്
കോളേജില്‍ നടക്കുമെന്ന്
പ്രിന്‍സിപ്പാള്‍ പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാര്‍ അറിയിച്ചു.