ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ യോഗം

വര്‍ക്കല : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ ബോഡി ചൊവ്വാഴ്ച രാവിലെ 10ന് കോവളം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് വര്‍ക്കല എം. അബ്ദുല്‍റഹ്മാന്‍ ബാഖവിയും ജനറല്‍ സെക്രട്ടറി വിഴിഞ്ഞം കെബീര്‍ദാരിമിയും അറിയിച്ചു.