റിയാദ് :
റിയാദ്
ഇസ്‌ലാമിക് സെന്‍റര്‍
നടത്തുന്ന ഉത്തമ പ്രവാചകന്‍
ഉദാത്ത മാതൃക ത്രൈമാസ കാമ്പയിന്‍
സമാപനം മെയ് ഇരുപത്തിനാലിന്
വ്യാഴം രാത്രി 8.00 ന്
മലസ് ഖസറു ദ്ദഹബി ഓഡിറേറാറിയത്തില്‍
നടക്കും. അബ്‌ദുസമദ്
പൂക്കോട്ടൂര്‍, മുസ്‌തഫ
മാസ്‌ററര്‍ മുണ്ടുപാറ,
അന്‍വര്‍
അബ്‌ദുളള ഫള്‌ഫരി, ശിഹാബ്
കൊട്ടുകാട്, മുസ്‌തഫ
ബാഖവി, ളിയാഉദ്ദീന്‍
ഫൈസി, കുന്നമ്മല്‍
കോയ, സി
എം കുഞ്ഞി തുടങ്ങി മത സാംസ്‌ക്കാരിക
രംഗത്തെ പ്രമുഖ വെക്‌തികള്‍
പങ്കെടുക്കും. ഹമീദ്
മാസ്‌ററര്‍ ആദൃശ്ശേരിയും
സംഘവും നയിക്കുന്ന ഇശല്‍
സംഗമം കാമ്പയിന്‍റെ ഭാഗമായി
നടന്ന നേളേജ് ടെസ്‌ററ്,
വിദ്യാര്‍ത്ഥി
ഫെസ്‌ററ്, പ്രബന്ധ
മത്സരം, എന്നിവയിലെ
വിജയികള്‍ക്കുളള സമ്മാനദാനം,
സര്‍ട്ടിഫിക്കററ്
വിതരണം എന്നിവ നടക്കും.