![]() |
ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ഖത്‌മുല്‍ ബുഖാരി ദുആ സംഗമത്തിന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്നു |
വെങ്ങപ്പള്ളി
: ശംസുല്‍
ഉലമാ ഇസ്‌ലാമിക് അക്കാദമി
അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ
ഖത്‌മുല്‍ ബുഖാരി ദുആ സംഗമം
സമസ്‌ത ജില്ലാ പ്രസിഡണ്ട്
കെ ടി ഹംസ മുസ്‌ലിയാരുടെ
അദ്ധ്യക്ഷതയില്‍ പാണക്കാട്
സയ്യിദ് ഷഹീറലി ശിഹാബ്
തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
മൂസ ബാഖവി
മമ്പാട്, ജഅ്‌ഫര്‍
ഹൈത്തമി, ഇസ്‌മാഈല്‍
ബാഖവി, ബീരാന്‍കുട്ടി
ബാഖവി, ഹാമിദ്
റഹ്‌മാനി, ശിഹാബുദ്ദീന്‍
തങ്ങള്‍ വാഫി, മുഹമ്മദ്
ഫൈസി, കെ
മുഹമ്മദ്‌കുട്ടി ഹസനി,
അബ്‌ദുള്ളക്കുട്ടി
ദാരിമി, അലവിക്കുട്ടി
ഫൈസി, പുതിയോട്ടില്‍
മുഹമ്മദ് ഹാജി, പനന്തറ
മുഹമ്മദ്, യു
കുഞ്ഞിമുഹമ്മദ്, എം
അബ്‌ദുറഹിമാന്‍, ഇബ്രാഹിം
ഫൈസി പേരാല്‍, ഹാരിസ്
ബാഖവി കമ്പളക്കാട്,
നസീറുദ്ദീന്‍
ബാഖവി, ശംസുദ്ദീന്‍
റഹ്‌മാനി, കെ
എ അബ്‌ദുന്നാസിര്‍ മൗലവി,
അബ്‌ദുള്‍
റഷീദ് മാസ്റ്റര്‍,
ത്വാഹിര്‍
മാസ്റ്റര്‍ പങ്കെടുത്തു.
മാനേജര്‍ എ
കെ സുലൈമാന്‍ മൗലവി നന്ദി
പറഞ്ഞു.