വെങ്ങപ്പള്ളി അക്കാദമി; ഹിഫ്‌ളുല്‍ ഖുര്‍ആന്‌ സെലക്ഷന്‍ ലഭിച്ചവര്‍

വെങ്ങപ്പള്ളി : ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക്‌ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക്‌ നടത്തിയ സെലക്ഷന്‍ പരീക്ഷയില്‍ വിജയിച്ചി വിദ്യാര്‍ത്ഥികളുടെ കോഡ്‌ നമ്പറുകള്‍: 23, 11, 15, 33, 14, 20, 30, 19, 28, 31
തെരെഞ്ഞെടുക്കപ്പെട്ടവര്‍ 14 ന്‌ ഓഫീസില്‍ ഹാജരായി അഡ്‌മിഷന്‍ നേടേണ്ടതാണ്‌.