ഇസ്‌ലാമിക്‌ സെന്‍റര്‍ മസ്‌ജിദില്‍ സ്വലാത്ത്‌ ഇന്ന്‌ (10 വ്യാഴം)

കോഴിക്കോട് : ഇസ്‌ലാമിക്‌ സെന്‍റര്‍ മസ്‌ജിദില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത്‌ ഇന്ന്‌ (10 വ്യാഴം) മഗ്‌രിബ്‌ നിസ്‌കാര ശേഷം നടക്കും. ശൈഖുനാ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.