കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‌ലാമിക് സെന്‍റര്‍
വിദ്യാഭ്യാസ വിംഗിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന ദാറുത്തര്‍ബിയ
മദ്‌റസ, ദാറു
തഅ്‌ലീമില്‍ ഖുര്‍ആന്‍
ഫഹാഹീല്‍ എന്നീ സ്‌ഥാപനങ്ങളിലെ
വിദ്യാര്‍ഥികള്‍ക്കായി
മദ്‌റസ പിക്‌നിക് സംഘടിപ്പിച്ചു.
അഹ്‌മദി
പാര്‍ക്കില്‍ വെച്ച്
സംഘടിപ്പിച്ച പരിപാടിയില്‍
വിവിധ മല്‍സര പരിപാടികളില്‍
വിജയിച്ചവര്‍ക്ക് ഇല്‍യാസ്
മൗലവി, ഗഫൂര്‍
ഫൈസി, രായിന്‍കുട്ടി
ഹാജി ,ഷറഫുദ്ധീന്‍
കുഴിപ്പുറം എന്നിവര്‍
സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
മൂസു രായിന്‍,
സിദ്ധീഖ്
കുഴിപ്പുറം, മുഹമ്മദ്
അലി പുതുപ്പറമ്പ്, ഹംസ
ദാരിമി, ഹമീദ്
അന്‍വരി, അഷ്‌റഫ്
അന്‍വരി, മുജീബ്
റഹ്‌മാന്‍ ഹൈതമി, ഫള്‌ലു
റഹ്‌മാന്‍ ദാരിമി,
അഷ്‌റഫ്
ദാരിമി തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.