ഖാസി സിഎം അബ്ദുല്ല മൌലവി ഇസ്ലാമിക്‌ സെന്‍റര്‍ ' ഉദ്ഘാനം ചെയ്തു

കളനാട്‌ പുതുതായി ആരംഭിച്ച 'ഷഹീദേ മില്ലത്ത്‌ ഖാസി സിഎം അബ്ദുല്ല മൗലവി ഇസ്ലാമിക്‌ സെന്‍റര്‍' ഉദ്ഘാടനം ചെയ്തുകൊണ്ട് SKSSF സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ സംസാരിക്കുന്നു. സയ്യിദ്‌ ഹാദി തങ്ങള്‍, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, മൌലാന യുഎം അബ്ദുറഹ്മാന്‍ മൌലവി, ഖാസി ഇ.കെ മഹ്മൂദ്‌ മുസ്‌ലിയാര്‍ എന്നിവര്‍ സമീപം