പതിയാശ്ശേരി,
കൊടുങ്ങല്ലൂര്‍
: ഇലാഹീ
ചിന്തയും ബോധവും നഷ്ടപ്പെട്ട്
അനിസ്ലാമിക പ്രവണത വര്‍ദ്ധിക്കുകയും
മതത്തില്‍ നിന്ന് വരെ വ്യതിചലിച്ചു
കൊണ്ടിരിക്കുകയും ചെയ്യുന്ന
ഈ സാഹചര്യത്തില്‍ സമൂഹത്തെ
ബോധമുള്ളവരാക്കി മാറ്റുന്നതിന്
വേണ്ടി സത്യസാക്ഷികളാവുക
എന്ന പ്രമേയവുമായി സമസ്ത
അതിന്റെ 85-ാം
വാര്‍ഷികം ആഘോഷിക്കുന്നതിനോ ടനുബന്ധിച്ച്
പതിയാശ്ശേരി മഹല്ല് കമ്മിറ്റിയുടെ
കീഴിലായി SKSSF പതിയാശ്ശേരി
& ഇലാഹിയ്യ
ശാഖകളുടെ പിന്തുണയോടെ
മഹല്ലിന്റെ വിവിധ ഭാഗങ്ങളിലായി
ഉദ്ബോധന ക്ലാസുകള്‍ സംഘടിപ്പിക്കും.
അതിന്റെ
ഭാഗമായി 15-01-2011 (നാളെ)
വൈകീട്ട് 6.45
ന് തുലുവാന്ശേരി
ബീരുഹാജി സാഹിബിന്റെ വസതിയില്‍
ക്ലാസ് സംഘടിപ്പിക്കുന്നു.
ഉസ്താദ് എം.കെ.
മുജീബ് ദാരിമി
ക്ലാസിന് നേതൃത്വം നല്‍കും.
- ഷെജീര്‍
എ.എസ്.