"വ്യാജകേശം; വിശദീകരിക്കും തോറും വഷളാകുന്ന വിഘടിതര്‍" പേരോടിന്‌ പൂലോടിന്റെ മറുപടി ഇന്ന്‌ പൂനൂരില്‍

വ്യാജകേശം ന്യായീകരിക്കാനായി വിഘടിതര്‍ പൂനൂരില്‍ നടത്തിയ കുപ്രചരണങ്ങള്‍ക്ക്‌ അക്കമിട്ടു മറുപടി നല്‍കി മുജീബ്‌ ഫൈസി പൂലോട്‌ ഇന്ന്‌(വെള്ളിയാഴ്‌ച) വൈകുന്നേരം പൂനൂരില്‍ പ്രഭാഷണം നടത്തുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരിപാടിയുടെ തല്‍ സമയ സംപ്രേഷണവും തുടര്‍ന്നുള്ള ചര്‍ച്ചകളും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലുണ്ടായിരിക്കും.