രാമന്തളിയുടെ വിശദമായ മറുപടി സമ്മേളനം ഒക്‌ടോ.10 നു ശേഷം കോഴിക്കോട്
കഴിഞ്ഞ് ദിവസം കോഴിക്കോട് മുതലക്കുളത്ത് നടന്ന 'മുടിഗ്രൂപ്പിന്റെ' ആദര്‍ശ (രഹിത) സമ്മേളനത്തിന് സൂചനാ മറുപടി നല്‍കി മുഹമ്മദ് രാമന്തളി കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലെത്തിയപ്പോള്‍...