കക്കാട്
: കക്കാട്
മിഫ്താഹുല്‍ ഉലൂം ഹയര്‍
സെക്കന്‍ററി മദ്രസയില്‍
പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍
SSLC പരീക്ഷയില്‍
ഏറ്റവും ഉയര്‍ന്ന ഗ്രേഡ്
നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്
മദ്രസ യുണിറ്റ് SKSBV ഉപഹാരം
നല്‍കി. മഹല്ല്
ഇമാം പി.എം.
ഹംസ ഫൈസി ഉപഹാരം
വിതരണം ചെയ്തു. സ്വദര്‍
മുഅല്ലിം അബ്ദു സലാം ബാഖവി
ഉദ്ഘാടനം ചെയ്തു. സയ്യിദ്
നിഹാല്‍ ജിഫ്‌രി.പി.എം
അധ്യക്ഷത വഹിച്ചു. ഒ.അബ്ദു
റഹീം
മുസ്ലിയാര്‍,ശരീഫ്
ഫൈസി,യാഹുട്ടി
ബാഖവി,അബ്ദു
സ്വമദ് മുസ്ലിയാര്‍,അബ്ദു
റഹ്മാന്‍ മുസ്ലിയാര്‍,സ്വാദിഖ്
മുസ്ലിയാര്‍, മുഹ്സിനുദ്ദീന്.ഒ,
അനസ് കെ.കെ,
ജാബിര്‍ പി.ടി,
മുന്‍സില്‍
ടി, ആസ്വിഫ്
ഒ, സഅദ്
കെ, ശാഹിദ്
അഫ്രീദ് ഇ.കെ,
യഹയഖാന്‍ കെ
തുടങ്ങിയവര്‍ സംബന്ധിച്ചു.
നൌഫല്‍ ഒ
സ്വാഗതവും ശഹീം.എം.കെ
നന്ദിയും പറഞ്ഞു