കളനാട്
: SMF, SYS, SKSSF, SBV കമ്മിറ്റികളുടെ
സംയുക്താഭിമുഖ്യത്തില്‍
സി.എം
അബ്ദുല്ല മൗലവി (ന:മ)
ഇസ്ലാമിക്
സെന്‍റര്‍ ഉദ്ഘാടനവും ദിദ്വിന
മതപ്രഭാഷണവും മെയ് 7, 8,
9 തിയതികളില്‍
നടക്കും. SKSSF സംസ്ഥാന
അധ്യക്ഷന്‍ പാണക്കാട് സയ്യിദ്
അബ്ബാസ് അലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യും. ഖത്തര്‍
ഇബ്രാഹിം ഹാജി അദ്ധ്യക്ഷത
വഹിക്കും. സയ്യദ്
ജിഫ്‍രി മുത്തുക്കോയ തങ്ങള്‍,
ത്വാഖ അഹ്‍മദ്
മൗലവി അല്‍ അസ്ഹരി, യു.എം
അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍,
ഇ.കെ
മഹമൂദ് മുസ്ലയാര്‍,
കെ.എസ്
അലി തങ്ങള്‍ കുമ്പോല്‍,
എം.എസ്
തങ്ങള്‍ മദനി, അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, സയ്യദ്
ഹാദി തങ്ങള്‍ തുടങ്ങിയവര്‍
പങ്കെടുക്കും.
ഇത്
സംബന്ധമായി ചേര്‍ന്ന സ്വാഗത
സംഘ രൂപികരണ യോഗത്തില്‍
ഖത്തര്‍ ഇബ്രാഹിം ഹാജി,
കെ.പി
അബ്ദുല്‍ ഖാദര്‍, സി.ബി
അബ്ദുല്ല, മിഅ്‌റാജ്
നൗഷാദ്, സകരിയ
അയ്യങ്കോല്‍, ദേളി
അബ്ദുര്‍ റഹ്മാന്‍,
അബ്ദുല്ല
അയ്യന്‍ങ്കോല്‍, സഹീര്‍
കളനാട്, തുടങ്ങിയവര്‍
സംബന്ധിച്ചു.