ചേളാരി
: കാറിന്
മുകളില്‍ മരം വീണ് ഗുരുതരമായി
പരിക്ക് പറ്റി ഹോസ്‌പിറ്റലില്‍
കഴിയുന്ന പറമ്പില്‍പീടിക
സ്വദേശികളായ ഖദീസുമ്മ,
നിസാര്‍,
അന്‍വര്‍
എന്നിവര്‍ക്ക് വേണ്ടി
പള്ളികളില്‍ ഇന്ന് ജുമുഅക്ക്
ശേഷം പ്രത്യേക പ്രാര്‍ത്ഥന
നടത്തുവാനും അപകടത്തില്‍
മരണപ്പെട്ട ചേളാരി പള്ളി
ഖത്തീബ് അശ്‌റഫ് മുസ്‌ലിയാരുടെ
പിതാവ് പോക്കറിന് വേണ്ടി
മയ്യിത്ത് നിസ്‌കരിക്കുവാനും
പാണക്കാട് സയ്യിദ് സ്വാദിഖലി
ശിഹാബ് തങ്ങളും സമസ്‌ത കേരള
ജംഇയ്യത്തുല്‍ ഉലമാ ജനറല്‍
സെക്രട്ടറി ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാരും
എല്ലാ മഹല്ല് കമ്മിറ്റി
ഭാരവാഹികളോടും ഖത്തീബുമാരോടും
അഭ്യര്‍ത്ഥിച്ചു.