സമസ്ത മദ്റസ സാല്‍മിയയില്‍

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൌണ്‍സിലിന് കീഴില്‍ സാല്‍മിയ ബ്ലോക്ക് 12 ല്‍ സമസ്ത സിലബസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മദ്റസയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97337861 എന്ന നന്പറില്‍ ബന്ധപ്പെടുക.