കോഴിക്കോട്: കാലിക്കറ്റ്‌ വാഴ്സിറ്റി ജൂലായില്‍ നടത്തിയ ബി.എച്ച്.എം.എസ് രണ്ടാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.universityofcalicut.info) ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം.

പരീക്ഷ മാറ്റിവച്ചു
27നു നടത്താന്‍ നിശ്‌ചയിച്ച ബി.എസ്‌.സി മെഡിക്കല്‍ മൈക്രോബയോളജി രണ്ടാം വര്‍ഷ പേപ്പര്‍ ഏഴ്‌ പാരസൈറ്റോളജി ആന്റ്‌ എന്റമോളജി പരീക്ഷ മാറ്റിവച്ചു. പരീക്ഷ 31-ന്‌ സ്‌കൂള്‍ ഓഫ്‌ ഹെല്‍ത്‌ സയന്‍സസില്‍ നടക്കും