മലപ്പുറം
: ഒക്ടോബര്‍
23 ന്
പാലക്കാട് ചേറക്കോട് വെച്ച്
നടന്ന SKSSF കൊടക്കാട്
ക്ലസ്റ്റര്‍ സമ്മേളനം മുജീബ്
റഹ്‍മാന്‍ ബാഖവി ഉദ്ഘാടനം
ചെയ്തു. പി.എം.കെ.
തങ്ങള്‍ അധ്യക്ഷത
വഹിച്ചു. എ.പി.
വിഭാഗത്തിന്‍റെയു
വഹാബികളുടെയും കള്ളത്തരങ്ങള്‍
തുറന്നുകാട്ടി ഹസ്സന്‍ സഖാഫി
പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം
നടത്തി. മുഹമ്മദ്
ജാബിര്‍ കെ., അസ്ഗര്‍
വി.പി.
തുടങ്ങിയവര്‍
പ്രസംഗിച്ചു.