യു.ജി.സി. ഓണ്‍ലൈന്‍ അപേക്ഷാ തിയ്യതി 31 വരെ നീട്ടി

യു.ജി.സി. ഓണ്‍ലൈന്‍ അപേക്ഷാ തിയ്യതി 31 വരെ നീട്ടി. യു.ജി.സി. നെറ്റ്, ജെ.ആര്‍.എഫ്. എന്നിവക്ക് ഇനി ഈ മാസം 31 വരെ അപേക്ഷിക്കാം, നവംബര്‍ 8-ാം തിയ്യതി വരെ ഫോമുകള്‍ നേരിട്ട് അതാത് സെന്‍ററുകളില്‍ സ്വീകരിക്കുംകൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ugcnetonline.in/