കുവൈത്ത്
: കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സില്‍
കേന്ദ്ര കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ കുവൈത്തില്‍
നിന്നും പരിശുദ്ധ ഹജ്ജ്
കര്മ്മത്തിന് പോകുന്നവര്‍ക്കായി
ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.
കുവൈത്ത്
സിറ്റി സംഘം ഓഡിറ്റോറിയത്തില്‍
ഉസ്താദ് അബ്ദുസ്സലാം മുസ്ലിയാര്
ക്ലാസ്സിന് നേതൃത്വം നല്കി.
പി.കെ.എം.
കുട്ടി ഫൈസി,
ശംസുദ്ദീന്‍
മൗലവി, അസീസ്
ഹാജി എന്നിവരും സംബന്ധിച്ചു.