ദമ്മാം
: സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയുടെ
കീഴ്ഘടകമായ ദമ്മാമിലെ SYS
ഉം ഇസ്‍ലാമിക്
സെന്‍ററും സംയുക്തമായി
നടത്തുന്ന ഹജ്ജ് സെല്ലില്‍
ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള
യാത്രയയപ്പ് സംഗമവും പഠന
ക്ലാസ്സും ഇന്ന് (27-10-2011
വ്യാഴം)
രാത്രി 9
മണിക്ക് ദമ്മാം
സഫ ഓഡിറ്റോറിയത്തില്‍ നടക്കും.
യാത്രയയപ്പ്
സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍
പങ്കെടുക്കും.
- അസ്‍ലം
മൗലവി