കണ്ണാടിപ്പറന്പ്
: ദാറുല്‍
ഹസനാത്ത് ഇസ്‍ലാമിക് കോളേജ്
വിദ്യാര്‍ത്ഥി സംഘടന അല്‍
ഹസനാത്ത് സ്റ്റുഡന്‍റ്സ്
അസോസിയേഷന്‍ (AHSAS) ന്
പുതിയ ഭരണസമിതി നിലവില്‍
വന്നു. നദീര്‍
പ്രസിഡന്‍റായും അഫസല്‍
കൊയ്യോട് ജനറല്‍ സെക്രട്ടറിയായും
തെരഞ്ഞെടുക്കപ്പെട്ടു.
അജമല്‍ പി.,
സിനാന്‍ കെ.വി.
(വൈ.പ്രസിഡന്‍റുമാര്‍),
സകരിയ്യ ഒ.
ശി.
(ജോ.സെക്രട്ടറി),
അനീസ് നിടുവാട്ട്
(ഫൈനാന്‍സ്
സെക്രട്ടറി). അബ്ദുന്നാസര്‍,
അജ്‍മല്‍ പി.,
മുനവ്വിര്‍
പി.ടി.പി.,
ബീശീര്‍
നിടുവാട്ട്, ശഹീര്‍,
റഈസ്,
ശാനിഫ്,
നദീര്‍
(എക്സിക്യൂട്ടീവ്
അംഗങ്ങള്‍). യോഗത്തില്‍
സ്വഫ്‍വാന്‍ ഹുദവി കാസര്‍ഗോഡ്
അധ്യക്ഷത വഹിച്ചു. യാസില്‍
ഹുദവി, സഫ്‍വാന്‍
ഹുദവി കൊണ്ടോട്ടി തുടങ്ങിയവര്‍
സംസാരിച്ചു.