അബൂദബി
: പ്രമുഖ
പണ്ഡിതനും അബൂദാബിയിലെ
ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍
സ്കൂള്‍ ഇസ്ലാമിക് വിഭാഗം
മേധാവിയുമായ സംസാറുല്‍ ഹഖ്
ഹുദവിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍
കമന്റ്ട്രിക്ക് അബൂദാബിയില്‍
ഇന്ന് (27-10-2011 വ്യാഴം)
തുടക്കം.
ലോകത്തിന്റെ
വിവിധ ഭാഗങ്ങളില്‍ നിന്നുള്ള
എല്ലാ മത വിഭാഗങ്ങള്‍ക്കും
ലൈവായി പരിപാടികള്‍ കേരള
ഇസ്ലാമിക് ക്ലാസ് റൂം വഴി
കേള്‍ക്കാനാകും. യു.എ.ഇ.
സമയം വൈകീട്ട്
8 മണി
മുതല്‍ 9.30 വരെയാണ്
പരിപാടി നടക്കുക. ഇന്ത്യന്‍
ഇസ്ലാമിക് സെന്ററില്‍
പുതുതായി ആരംഭിക്കുന്ന ഈ
പരിപാടിയില്‍ വിവിധ യൂറോപ്യന്‍
രാജ്യങ്ങളില്‍ നിന്നുള്ള
ശ്രേദ്ധാക്കളെയും സംഘാടകര്‍
പ്രതീക്ഷിക്കുന്നു.
- സൈനുല്‍
ആബിദീന്‍