ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദമാമിലേക്ക് പോകുന്ന സുന്നി പ്രവര്‍ത്തകന്‍ ബഷീര്‍ ഓമശ്ശേരിക്ക് ബഹ്റൈനിലെ സുന്നി പ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കുന്നു..ബഹ്‌റൈന്‍ സമസ്താലയത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സമസ്ത കോ-ordinator അബ്ദുറസാക്ക് നദ് വി ഉപഹാരം നല്‍കുന്നു.. ശറഫുധീന്‍ മാരായമംഗലം, ഉബൈദുല്ല റഹ് മാനി, ഹാഷിം കോക്കല്ലൂര്‍, മുസ്തഫ കളത്തില്‍, അബ്ദുള്ള ആയഞ്ചേരി, ലത്തീഫ് പൂള പ്പോയില്‍ , എം.ടി. സലിം , ശിഹാബ് കോട്ടക്കല്‍, സഈദ് ഇരിങ്ങല്‍ എന്നിവര്‍ സമീപം. |