Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
ബലിപെരുന്നാളിനോടനുബന്ധിച്ച് വള്ളിക്കാപ്പറ്റ SKSSF ഇസ്ലാമിക ഗാനമത്സരം
മഞ്ചേരി :
വള്ളിക്കാപ്പറ്റ SKSSF ന്റെ നേതൃത്വത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് ഇസ്ലാമിക ഗാനമത്സരം സംഘടിപ്പിക്കുന്നു. നവം. 9നാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ 3ന് മുമ്പ് 9747642502 നമ്പറില്‍ ബന്ധപ്പെടണം.
Newer Post
Older Post
Home