എടക്കുളം ഇര്‍ഷാദുസ്സ്വിബിയാന്‍ മദ്രസ ഒക്ടോബര്‍ 7 ന്

തിരുനാവായ : എടക്കുളം ഇര്‍ഷാദുസ്സ്വിബിയാന്‍ മദ്രസയുടെ പുനര്‍നിര്‍മാണം നടത്തിയ കെട്ടിടോദ്ഘാടനം ഒക്ടോബര്‍ ഏഴിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.