പാലക്കാട് : SKSSF കരിന്പുഴ
ക്ലസ്റ്റര്‍ മീറ്റ് സയ്യിദ്
ഹസന്‍ ശിഹാബ് തങ്ങളുടെ
അധ്യക്ഷതയില്‍ റെയിഞ്ച്
പ്രസിഡന്‍റ് അസീസ് ഫൈസി
ഉദ്ഘാടനം ചെയ്തു. SYS
കരിന്പുഴ
പഞ്ചായത്ത് സെക്രട്ടറി കെ.
മുഹമ്മദലി
ദാരിമി മുഖ്യപ്രഭാഷണം നടത്തി.
ക്ലസ്റ്റര്‍
സമ്മേളനം നവംബറില്‍ തൊട്ടാറയില്‍
വെച്ച് നടത്താന്‍ തീരുമാനിച്ചു.
ശഫീര്‍ ഫൈസി
സ്വാഗതവും സയ്യിദലവി തൊട്ടാറ
നന്ദിയും പറഞ്ഞു.
പുതിയ
ഭാരവാഹികള്‍ : എന്‍.എം.
ബശീര്‍ ഫൈസി
(പ്രസിഡന്‍റ്),
ആബിദ് ഹുദവി,
അബ്ബാസ് കെ.,
ശിഹാബ് തങ്ങള്‍
(വൈ.പ്രസി),
കെ.ടി.
ഹംസ മുസ്‍ലിയാര്‍
(ജന.സെക്ര),
സൈതലവി തൊട്ടാറ
(വര്‍ക്കിംഗ്
സെക്ര), നിസാര്‍
ഫൈസി, നൌഷാദ്
അന്‍വരി (ജോ.സെക്ര),
ഫായിസ് പി.എം.
(ട്രഷറര്‍)