മലപ്പുറം : SKSSF കൊടക്കാട്
ക്ലസ്റ്റര്‍ സമ്മേളനം
ഒക്ടോബര്‍ 23 ഞായറാഴ്ച
വൈകുന്നേരം 7 മണിക്ക്
ചെര്‍ന്നൂരില്‍ വെച്ച്
നടക്കുന്നു. പ്രസ്തുത
പരിപാടിയില്‍ ഹസ്സന്‍ സഖാഫി
പൂക്കോട്ടൂര്‍, സത്താര്‍
പന്തല്ലൂര്‍, സൈതാലി
ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.
കേരള ഇസ്‍ലാമിക്
ക്ലാസ് റൂമില്‍ ലൈവ്
ഉണ്ടായിരിക്കുമെന്നും
ഭാരവാഹികള്‍ അറിയിച്ചു.
- അസ്‍ഗര്‍
വി.പി.