കണ്ണൂര്‍
: SKSSF പാപ്പിനിശ്ശേരി
ക്ലസ്റ്റര്‍ സമ്മേളനം ഒക്ടോബര്‍
23 ഞായറാഴ്ച
ഉച്ചക്ക് 2 മണിക്ക്
കല്ലൈക്കല്‍ ഇസ്സത്തുല്‍
ഇസ്‍ലാം മദ്റസയില്‍ (ശിഹാബ്
തങ്ങള്‍ നഗര്‍) നടക്കും.
എ.കെ.
അബ്ദുല്‍ ബാഖി
ഉദ്ഘാടനം ചെയ്യും. വിവിധ
സെഷനുകളിലായി മൗലവി അഹ്‍മദ്
തേര്‍ളായി, ബശീര്‍
അസ്അദി നംപ്രം എന്നിവര്‍
ക്ലാസ്സുകള്‍ക്ക് നേതൃത്വം
നല്‍കും.