അല്‍ജുബൈല്‍
: സൗദി
അറേബ്യ ഈസ്റ്റേണ്‍ പ്രവിശ്യ
റഹിമ ഘടകം SYS, SKSSF രൂപീകരിച്ചു.
ഭാരവാഹികള്‍
: മുസ്തഫ
തളിപ്പറന്പ (പ്രസി),
ജവാസ് വാഴക്കാട്
(വൈസ്.
പ്രസി),
ഉമര്‍ കാസര്‍ഗോഡ്
(ജന.സെക്ര),
മുഹമ്മദലി
കോഴിക്കോട് (ജോ.സെക്ര).
യോഗത്തില്‍
ജുബൈല്‍ ഘടകം ദാഇ അബൂബക്കര്‍
ഹുദവി മുണ്ടംപറന്പ് മുഖ്യപ്രഭാഷണം
നടത്തി. നൂറുദ്ദീന്‍
മൗലവി ചുങ്കത്തറ, റാഫി
ഹുദവി, സുബൈര്‍
മൗലവി, അസീസ്
കാരന്തൂര്‍, അനീസ്
കണ്ണൂര്‍, അസീസ്
മോങ്ങം പ്രസംഗിച്ചു.
- അബ്ദുസ്സലാം