ബലിപെരുന്നാള്‍ യാത്ര

ഷാര്‍ജ : ഷാര്‍ജ സ്റ്റേറ്റ് SKSSF ന്‍റെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ രണ്ടിന് യു... യുടെ തലസ്ഥാന നഗരിയിലേക്കൊരു പഠന വിനോദ യാത്ര സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതരുടെ നേതൃത്വം.. ആകര്‍ഷണീയമായ പ്രോഗ്രാമുകള്‍... പരിമിതമായ സീറ്റുകള്‍ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 050 6772059 (റസാഖ്), 055 7160552 (റഫീഖ്)
- ഇസ്ഹാഖ് കാരക്കുന്ന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി, SKSSF ഷാര്‍ജ