താമരശ്ശേരി : സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ താമരശ്ശേരി റെയ്ഞ്ച് ഭാരവാഹികളായി എ. അബ്ദുസലാം മുസ്‌ല്യാര്‍ (പ്രസി.), ടി.കെ. അബ്ദുള്‍ഖാദര്‍ ബാഖവി (ജന. കണ്‍.), എ. കുഞ്ഞമ്മദ്ഹാജി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗം എം.കെ. ഉനൈസ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് ഹുസൈന്‍ ഫൈസി അധ്യക്ഷത വഹിച്ചു. വി.സി. മുഹമ്മദ് മുസ്‌ല്യാര്‍, എം. അബ്ദുസ്സലാം മുസ്‌ല്യാര്‍, പി.പി. മുഹമ്മദ്ഹാജി എന്നിവര്‍ പ്രസംഗിച്ചു. ടി.കെ.എ. ഖാദര്‍ ബാഖവി സ്വാഗതവും ടി. ഷൗക്കത്തലി നന്ദിയും പറഞ്ഞു.