കല്പറ്റ : SKSSF ജില്ലാ പ്രതിനിധിസംഗമം ബുധനാഴ്ച പത്തുമണിക്ക് പനമരം ടൗണ്മദ്രസ്സയില് നടക്കും. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസമുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. വി. മൂസക്കോയമുസ്ല്യാര്, എം.എം. ഇമ്പിച്ചിക്കോയ മുസ്ല്യാര്‍, പി. സുബൈര്‍, ഉസ്മാന് ഫൈസി, ഹാരിസ് ബാഖവി, അബ്ദുള്‍മജീദ് ദാരിമി എന്നിവര്‍ പങ്കെടുക്കും.