അലിഗഡ്
: അലിഗഡ്
മുസ്‍ലിം യൂണിവേഴ്സിറ്റി
SKSSF ട്രെന്‍റ്
കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
സംഘടന;
സംഘാടകര്‍
എന്ന വിഷയത്തില്‍ ഒ.ടി.
സുഹൈലും സൂഫിസം
എന്ന വിഷയത്തില്‍ പി.
റഫീഖും
ക്ലാസ്സെടുത്തു. ചെയര്‍മാന്‍
അബ്ദുല്ല പി.പി.
യുടെ അധ്യക്ഷതയില്‍
ചേര്‍ന്ന കണ്‍വെന്‍ഷന്‍
ജി.വി.
മുനീര്‍ ഉദ്ഘാടനം
ചെയ്തു. കണ്‍വീനര്‍
ജുവൈദ് സ്വാഗതവും ശൌക്കത്ത്
നന്ദിയും പറഞ്ഞു.
- സഫീര്‍
ജാറംകണ്ടി