മലപ്പുറം
: സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
റെയിഞ്ചുകളിലേക്ക് അധ്യാപകര്‍ക്ക്
ആവശ്യമായ വര്‍ക്ക് ബുക്കുകള്‍
വിതരണം തുടങ്ങി. ഒന്നിന്
പത്ത് രൂപ നിരക്കില്‍ ആവശ്യമായത്
സമസ്ത ഓഫീസില്‍ നിന്ന്
വാങ്ങണമെന്ന് സെക്രട്ടറി
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‍വി അറിയിച്ചു.
- മഹ്ബൂബ്
മാളിയേക്കല്‍