പട്ടിക്കാട് ക്ലസ്റ്റര്‍ സമ്മേളനം ചുങ്കത്ത് സമാപിച്ചു

പട്ടിക്കാട്‌ : സല്‍സരണിക്കൊരു യുവജാഗ്രത എന്ന പ്രമേയവുമായി SKSSF പട്ടിക്കാട്‌ ക്ലസ്റ്റര്‍ സമ്മേളനം പട്ടിക്കാട്‌ ചുങ്കത്ത്‌ സമാപിച്ചു. ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്‌ സമ്മേളനം ഉല്‍ഘാടനം ചെയ്‌തു. SKSSF സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ശമീര്‍ ഫൈസി ഒടമല, അസ്‌ഗറലി ഫൈസി പട്ടിക്കാട്‌, എ.ടി.എം ഫൈസി വേങ്ങൂര്‍, എന്നിവര്‍ സംസാരിച്ചു അബ്‌ദുല്‍ ഖാദര്‍ പട്ടിക്കാട്‌ സ്വാഗതവും റഫീഖ്‌ പറമ്പൂര്‍ നന്ദിയും പറഞ്ഞു. 
- നിസാര്‍