തയ്യാല റൈഞ്ച് സുന്നിബാലവേദി

താനൂര്‍ :തയ്യാല റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുന്നിബാലവേദി രൂപവത്കരണയോഗത്തില്‍ സുബൈര്‍ ഫൈസി മാവണ്ടിയൂര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.എസ് തങ്ങള്‍ താനാളൂര്‍, പി.സി.മുഹമ്മദ് സൈനി, അഷറഫ് മൗലവി, ഫിറോസ് ഫൈസി കാളാട്, സാദിഖ് ഹുദവി പനങ്ങാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.എന്‍.സയ്യിദ് സഹദ് സലമി പനങ്ങാട്ടൂര്‍(പ്രസി), സക്കീര്‍.കെ, റഈസ്.വി.എന്‍ (വൈ:പ്രസി), മുഹമ്മദ്‌റാഫി.കെ.കെ (ജന:സെക്ര), നബീല്‍ വെള്ളിയാമ്പുറം, ആഷിഖ്(ജോ:സെക്ര), സഹദ് (ട്രഷ.).