Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
മദ്രസ ഫണ്ട് ; ഭാരവാഹികള്‍ ഹാജരാകണം
കോഴിക്കോട് :
മദ്രസാ നവീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഫണ്ട് ലഭിക്കാന്‍ അര്‍ഹരായ മദ്രസാ ഭാരവാഹികള്‍ ഭാരവാഹിത്വം തെളിയിക്കന്ന സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ 22ന് 10 മണിക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Newer Post
Older Post
Home