സമസ്ത സമ്മേളനം വിജയിപ്പിക്കുക : കുഞ്ഞിക്കോയ മുസ്‍ലിയാര്‍

കൊടുവള്ളി : മുസ്‍ലിം കൈരളിയെ സത്യത്തിന്‍റെ പാതയില്‍ മുന്നോട്ട് നയിച്ച സമസ്തയുയെ 85-ാം വാര്‍ഷിക സമ്മേളനം വിജയിപ്പിക്കാന്‍ വാവാട് കുഞ്ഞിക്കോയ മുസ്‍ലിയാര്‍ ആഹ്വാനം ചെയ്തു. ചൂഷണ മുക്തി ധാര്‍മ്മിക ശക്തി എന്ന പ്രമേയത്തില്‍ SYS കൊടുവള്ളി പഞ്ചായത്ത് സമ്മേളനത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസര്‍ ഫൈസി, ബാവി ജീറാനി തുടങ്ങിയവര്‍ സംസാരിച്ചു.
- നാഫില്‍ പി.സി.