മലപ്പുറം: സിവില്‍ സര്‍വീസ് ഉള്‍പ്പെടയുള്ള ഉന്നത സര്‍വീസുകളെ പരിചയപ്പെടുത്തുന്ന സൗജന്യ ശില്‍പശാല മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിത്തില്‍ ഇന്ന് രാവിലെ ഒമ്പതിന് നടക്കും. ബിദുദ-ബിരുദാന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ശില്‍പശാലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എ.എസ് പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.9400657351