ഹജ്ജ്, വിശ്വാസിയുടെ സ്വപ്നസാഫല്യം

ഹജ്ജ് കാലമായി. ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങി ലോകത്തിന്‍റെ എല്ലാ മൂലകളിലെയും എയര്‍പോര്‍’ട്ടുകളില്‍ ഇപ്പോള്‍ മക്കയിലേക്കുള്ള ഹജ്ജ് വിമാനവും കാത്ത് അനേകയാരിങ്ങള്‍ തടിച്ചു കൂടിയിട്ടുണ്ടാവും. മലയാള മണ്ണില്‍ നിന്നും ഹാജിമാരെ വഹിച്ചുള്ള ആദ്യ വിമാനം ഹിജാസിലെത്തിക്കഴിഞ്ഞു.
അനേകം സംവത്സരങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ് വിശ്വാസിയുടെ ഹജ്ജ് യാത്ര. കടലും മാമലയും താണ്ടി മരുഭൂമികളിലൂടെ അലഞ്ഞ് ഹിജാസിന്റെ അതിര്‍ത്തിയിലെത്തുമ്പോള്‍ വിശ്വാസിയുടെ ഹൃദയം തുടിക്കും. കാലങ്ങളായി മുന്നിട്ടു നിന്ന് നമസ്‌കരിച്ച പുണ്യ കഅ്ബ മുന്നില്‍ കാണുമ്പോള്‍ മനസ്സ് വിങ്ങും.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക