പൊന്നാനി: ഏരിയാ ഇബാദ് സമിതി തെക്കേ-പ്പുറം ഹയാ-ത്തുല്‍ ഇസ്‌ലാം മദ്‌റ-സ-യില്‍ സംഘ-ടി-പ്പിച്ച ക്യാമ്പ് സംസ്ഥാന ചെയര്‍മാന്‍ സാലിം ഫൈസി ഉദ്‌ഘാ-ടനം ചെയ്‌തു. അബ്‌ദു-റ-സാഖ് പുതു-പൊ-ന്നാനി അധ്യ-ക്ഷത വഹി-ച്ചു. അബ്‌ദു-റ-ഷീദ് ബാഖവി എട-പ്പാള്‍ ക്ലാസ്സെ-ടു-ത്തു. അബ്‌ദു-റ-ഷീദ് ഫൈസി സമാ-പന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹംസ ഹുദ-വി, സി.-എം. അശ്‌റ-ഫ്, പി.-പി.-എം. റഫീ-ഖ്, സി. ഇബ്രാ-ഹിം, മുഹ-മ്മ-ദലി ഹുദ-വി, അബ്‌ദുല്‍ കരീം അന്‍വ-രി, സി.-എ-സ്. അനീര്‍, ടി. ഫൈസല്‍ സംസാ-രി-ച്ചു.