അല്‍ ഐന്‍ : ജാമി അ നൂരിയ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി അതിന്‍റെ പൂര്‍വ്വ വിദ്യാ ര്‍ ത്ഥി സം ഘ ട ന യായ ഒസ്ഫോജ് ന യു .എ. ഇ. കമ്മറ്റി സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം നവമ്പര്‍ 16 ന് വെള്ളിയാഴ്ച അബൂദാബി
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്താന്‍ യു.എ.ഇ. ഒസ്ഫോജ്ന പ്രവര്‍ത്തക
സമിതി തീരുമാനിച്ചു. പ്രസിഡന്റ് വളവന്നൂര്‍ അബ്ദുല്‍ റഹിമാന്‍ ഫൈസി യുടെ അദ്ദ്യക്ഷതയില്‍ ചേര്‍ന്ന യോഗം അലവി ഫൈസി ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ ഹകീം ഫൈസി ദുബായ് , ഹുസൈന്‍ ഫൈസി മദാം, അബ്ദുല്‍ കരീം ഫൈസി ഷാര്‍ജ,മൊയ്തീന്‍ ഫൈസി അജ്മാന്‍,അബദുല്‍ കരീം ഫൈസി റാസല്‍ ഖൈമ,അബ്ദുസ്സമദ് ഫൈസി, ഫുജൈറ , ഖാലിദ് ഫൈസി അല്‍ ഐന്‍, നൌഷാദ് ഫൈസി ,റഫീഖ് ഫൈസി, എന്നിവര്‍, ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു , ജനറല്‍ സെക്രട്ടറി കെ. എം .കുട്ടി ഫൈസി അച്ചൂര്‍ സ്വാഗതവും , അലവി ക്കുട്ടി ഫൈസി മുതുവല്ലൂര്‍ നന്ദിയും പറഞ്ഞു