കാളമ്പാടി ഉസ്താദ് അനുസ്മരണവും ഖതമുല്‍ ഖുര്‍ആന്‍ പാരായണവും ഷാര്‍ജയില്‍

ഷാര്‍ജ: SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റഈസുല്‍ ഉലമാ കാളമ്പാടി ഉസ്താദ് അനുസ്മരണവും ഖതമുല്‍ ഖുര്‍ആന്‍ പാരായണവും 12-10-2012 വെള്ളി രാത്രി എട്ടു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരില്‍ വെച്ചു നടക്കും. പ്രമുഖര്‍ സംബന്ധിക്കുന്ന സദസ്സില്‍ മുഴുവന്‍ ആളുകളുടെയും സാന്നിദ്യം സ്വാഗതം ചെയ്യുന്നു.