ദമ്മാം ഇസ്‌ലാമിക് സെന്‍റെര്‍ ഫാമിലി സംഗമം ഇന്ന്

ദമ്മാം:ഇസ്‌ലാമിക് സെന്‍റെര്‍ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭി മുഖ്യ് ത്തില്‍ ഇന്ന് രാത്രി 9.30 ന് ദമ്മാം സഫ ഓ ഡി റ്റോരിയത്തില്‍ ഫാമിലി സംഗമവും സമസ്ത പ്രസിടെണ്ട് മര്‍ഹൂം ശൈഖുന കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ പേരില്‍ പ്രാര്‍ത്ഥന സദസ്സും നടക്കും.പ്രമു ഖ നേതാക്കളും പണ്ട്ടിതന്മാരും സംബ്ബന്ധി ക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് 0540328124,0508453503 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.