ഷാര്‍ജ : skssk കണ്ണൂര്‍ ജില്ല അഡ ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു.പ്രവര്‍ത്തക കണ്‍ വെന്‍ ഷന്‍ പ്രസിഡന്റ് സയിദ് ശുഹൈബ് തങ്ങള്‍ ഭാരവാഹികലെ പ്രഖ്യാപിച്ചു. റഷീദ് മുണ്ടേരി - ചെയര്‍മാന്‍, അഹമ്മദ് പാലത്തുങ്കര- ജനറല്‍ കണ്‍വീനര്‍ ,നൌഫല്‍ പുതിയതെരു കണ്‍വീനര്‍ , ഇബ്രാഹിം തളിപ്പറമ്പ് , ശരീഫ് പരിയാരം, റൗഫ് ദാരിമി , ശകീര്‍ കുപ്പം , യാക്കൂബ് മാങ്കടവ് , റാഷിദ് - മെമ്പര്‍മാര്‍ . ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നവംബര്‍ - 2 ന് ഷാര്‍ജ്ജ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്റരില്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : റഷീദ് മുണ്ടേരി ::055-7627096