ജഅ്‌ഫര്‍ ദാരിമിക്ക്‌ ബഹ്‌റൈന്‍ സമസ്‌ത സ്വീകരണം നല്‍കി


മനാമ:ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന കൊയിലാണ്ടി മേഖല എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ും, നമ്പ്രത്ത്‌കര മഹല്ല്‌ ഖത്തീബുമായ ജഅ്‌ഫര്‍ ദാരിമിക്ക്‌ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ സ്വലാത്ത്‌ ഹാളില്‍ സ്വീകരണം നല്‍കി . തുടര്‍ന്ന് മനാമ സമസ്ത ഓഫീസില്‍ ചേര്‍ന്ന ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തക സമിതിയും അദ്ദേഹത്തിന് സ്വീകരണം നല്‍കി.  അബ്ദു റസ്സാഖ്‌ നദ്‌വി, എം. സി. അലവി ഉസ്‌താദ്‌, വി. കെ. കുഞ്ഞഹമദ്‌ ഹാജി, അബ്ദുല്‍ വാഹിദ്‌, ശഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, മുസ്‌തഫ കളത്തില്‍ നന്ദി പറഞ്ഞു