എസ് കെ എസ് എസ് എഫ് വേങ്ങര സോണല്‍ കാമ്പസ് കാള്‍

വേങ്ങരയിലെ ഹയെര്‍ സകണ്ടരി,ഡിഗ്രീ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ ജബ്ബാര്‍ ഹുദവി അധ്യക്ഷ്യം വഹിച്ചു.വിവിധ സെഷനുകളികായി റിയാസ് നരിക്കുനി,അബ്ദുല്‍ റഷീദ് ബഖ്‌വി,സാഹിര്‍,ഡോ.ബിശ്രുല്‍ ഹഫിയ്,ശബിന്‍ മുഹമ്മദ്‌ ഇറാനി,എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.സാജിദ്, അമാനുള്ള രഹ്മാനി ,നിയാസ് വാഫി, സുഹൈല്‍ ,എം.ടി.മുസ്തഫ, റാഷിദ്‌, ജഹ്ഫര്‍ ഓടാക്കള്‍,എന്നിവര്‍ സംസാരിച്ചു.