ആത്മാര്‍ത്ഥ മനസ്സുമായി ഹജ്ജിനു തയ്യാറാവുക :കാദര്‍ മാസ്റ്റര്‍




ദമ്മാം:ഹജ്ജിനു പോകുന്ന ഹാജിമാര്‍ ആത്മാര്‍ത്തതയോടെയും സഹനത്തോടെയുംഅല്ലാഹുവിന്റ്റെ  പ്രീതി ലക്ഷ്യംവെച്ചും വേണം ഹജ്ജിനു തയ്യാറാ കേണ്ട്ടതെന്നും മറിച്ച് ഭൗതികതാല്‍പ്പര്യങ്ങള്‍ ഒരു  കാരണവശാലും മനസ്സില്‍ വെച്ച് കൊണ്ട്ടാകരുതെന്നും അല്‍മു
ന ഇന്റ്റെര്‍നാഷണല്‍സ്കൂള്‍വൈസ്പ്രിന്‍സിപ്പാള്‍അബ്ദുല്‍കാദര്‍മാസ്റ്റര്‍പറഞ്ഞുദമ്മാംഇസ്‌ലാമിക് സെന്റ്റെരിന്റ്റെയും എസ് വൈ എസ്സിന്റ്റെയും കീയിലുള്ള മലബാര്‍ ഹജ്ജ് ഗ്രൂപിന് കീയില്‍ ഈ വര്ഷം ഹജ്ജിനു പോകുന്നവര്‍ക്ക് നെസ്റ്റോഓ ഡി റ്റോരിയത്തില്‍നല്‍കിയഹജ്ജ് യാത്രയയപ്പ് സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം . .ആനമങ്ങാട് അബൂബക്കര്‍ ഹാജിഅധ്യക്ഷതവഹിച്ചു.കെഎം സി സി കിയക്കന്‍ പ്രവിശ്യ പ്രെസിടെണ്ട് കാദര്‍ ചെങ്ങള തര്ബിയ്യത്തുല്‍ ഇസ്‌ലാം മദ്രസഡയരക്ടര്‍സി.എച്ച് അലവി, അല്‍കോബാര്‍ഇസ്‌ലാമിക്സെന്റ്റെര്‍ജനറല്‍സെക്രട്ടറിമുസ്തഫദാരിമിപൂളപ്പാടം , ബഹാവുദ്ദീന്‍ നദുവി,ആലിക്കുട്ടി ഒളവട്ടൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.ഹജ്ജ് അമീര്‍ യൂസുഫ് ഫൈസി വാളാട്‌ ഹജ്ജ് യാത്ര വിവരണവും അബു ജിര്‍ ഫാസ് മൗലവി ഉല്‍ബോധനവും നല്‍കി.അസ്‌ലംമൗലവി അടക്കാത്തോട്, അഷ്‌റഫ്‌ ബാകവി,മാഹീന്‍ വിയിഞ്ഞം,അബ്ദുള്ള അമ്മിനിക്കാട് ,സൈതലവി ഹാജി താനൂര്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് മേല്‍ നോട്ടം വഹിച്ചു.കബീര്‍ ഫൈസി സ്വാഗതവും മുസ്തഫ റഹ്മാനിനന്ദിയും പറഞ്ഞു.